മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംസ്ക്കാര ചടങ്ങ് തടഞ്ഞ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോയിരുന്നു.


മരണത്തി ദുരൂഹതയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തി പോലീസ് സംസ്ക്കാര ചടങ്ങ് തടഞ്ഞ് മൃതദേഹം പോസ്റ്റ്മോട്ടത്തിന് കൊണ്ടു പോയിരുന്നു.എരുമപ്പെടി: കടങ്ങോട് മണ്ടം പറമ്പ് കണ്ടിരത്തി വീട്ടി രവീന്ദ്രന്‍റെ മരണം സ്വാഭാവികമെന്ന് പ്രാഥമിക നിഗമനം.
 മരണത്തി ദുരൂഹതയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തി പോലീസ് സംസ്ക്കാര ചടങ്ങ് തടഞ്ഞ് മൃതദേഹം പോസ്റ്റ്മോട്ടത്തിന് കൊണ്ടു പോയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രവീന്ദ്ര മരണപ്പെട്ടത്. രാത്രിയി വീട്ടി വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രവീന്ദ്രനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയി വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയി നിന്നും മരണം സ്ഥിരീകരിച്ചതിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച സംസ്ക്കരിക്കുന്നതിനിടയിലാണ് പോലീസ് സ്ഥലത്തെത്തി ചടങ്ങ് തടഞ്ഞ് പോസ്റ്റ്മോട്ടത്തിന് മെഡിക്ക കോളേജിലേക്ക്  കൊണ്ട് പോയത്.വീട്ടി നടന്ന വഴക്കിനിടയിദ്ധനമേറ്റാണ്  രവീന്ദ്ര മരിച്ചതെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടന്നാണ്  കുന്നംകുളം ഡി.വൈ.എസ്.പി  പി.വിശ്വംഭര, ചാവക്കാട്  സി.ഐ. കെ.ജി.സുരേഷ്,  എസ്.ഐമാരായ ആ.ശ്രീകുമാ, വി.ജെ.ജോ എന്നിവരുടെ നേതൃത്വത്തി പോലീസ് സന്നാഹമെത്തി മൃതദേഹം ഏറ്റെടുത്തത്.സംസ്ക്കാരം തടസപ്പെടുത്തിയ പോലീസ് നടപടി പ്രതിഷേധത്തിനും സംഘഷാവസ്ഥക്കും ഇടയാക്കിയിരുന്നു. അതേ സമയം മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോട്ടം നടത്തിയ ഡോക്ട സ്ഥിരീകരിച്ചിട്ടുണ്ട്. മദ്ധനമേറ്റ അടയാളങ്ങളോ മറ്റ് അസ്വാഭാവികമായ കാരണങ്ങളോ ഇക്വസ്റ്റിലും പോസ്റ്റ്മോട്ടത്തിലും കണ്ടെത്താ കഴിഞ്ഞിട്ടില്ല. വിശദമായ പരിശോധനക്കായി ആന്തരിക അവയവങ്ങ കാക്കനാട് ഫോറസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്

Post A Comment: