275 ഗ്രാം കഞ്ചാവുസഹിതം തൃപ്രയാര്‍ സ്‌കൂള്‍ പരിസരത്തുനിന്ന് വലപ്പാട് പോലീസ് പിടികൂടിയത്

വലപ്പാട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റക്കേസില്‍ മൂന്നു യുവാക്കളെ പോലീസ് പിടികൂടി. കണ്ടശാംകടവ് കൊളാഞ്ചേരി സിദ്ദു(21), കാരമുത്ത് മണ്ണാര്‍ക്കുളം വിഷ്ണു (19), തളിക്കുളം കൈതക്കല്‍ പള്ളിയില്‍ വിഷ്ണു (22) എന്നിവരെയാണ് 275 ഗ്രാം കഞ്ചാവുസഹിതം തൃപ്രയാര്‍ സ്‌കൂള്‍ പരിസരത്തുനിന്ന് വലപ്പാട് പോലീസ് പിടികൂടിയത്. വലപ്പാട് എസ്എച്ച്ഒ ടി.കെ. ഷൈജു, എസ്‌ഐ ഇ.ആര്‍. ബൈ ജു, തൃപ്രയാര്‍ ജില്ലാ െ്രെകംബ്രാഞ്ച് അംഗങ്ങളായ പി.എം. മുഹമ്മദ് റാഫ്, വിജു, ജോബ്, ലിജ എന്നിവരുള്‍പ്പെടെയുളള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.

Post A Comment: