വഴി പോലുമില്ലാത്ത മലയടിവാരത്തിലെ ചെറ്റകുടിലില്‍ കഴിഞ്ഞ 40 കൊല്ലകാലം എന്റോ സള്‍ഫാന്‍ ദുരന്തബാധിതയായ മകളെ പരിപാലിച്ച 80 കാരിയായ ഈ അമ്മയ്ക്ക് കൂട്ടായി സാസ്‌ക്കാരിക കേരളം ഒന്നിക്കുകയാണ്.അംബികാ സുധ മാഷ് അവക്കൊരു കട്ടില് വാങ്ങി കൊടുത്തു. ഡി വൈ എഫ് ഐ  സഖാക്ക വീടു പണിതു കൊടുത്തു.
ശീലു എന്ന് അമ്മ വിളിക്കുന്ന ശീലാ ബതി .ഡോസഫാ  ദുരിതത്തിന്‍റെ നേർ സാക്ഷ്യമായിരുന്നു ശീലാ ബതി. അംബികാ സുധ മാങ്ങാടിന്‍റെ എമകജേ എന്ന നോവലിലും ഡോക്ട ബിജുവിന്‍റെ വലിയ ചിറകുള്ള പക്ഷികളിലും കഥാപാത്രമായിരുന്നു.വഴി പോലുമില്ലാത്ത മലയടിവാരത്തിലെ ചെറ്റകുടിലില്‍  കഴിഞ്ഞ 40 കൊല്ലകാലം എന്റോ സള്‍ഫാന്‍ ദുരന്തബാധിതയായ മകളെ പരിപാലിച്ച 80 കാരിയായ ഈ അമ്മയ്ക്ക് കൂട്ടായി സാസ്‌ക്കാരിക കേരളം ഒന്നിക്കുകയാണ്. 
ആകാശത്ത് നിന്നും ഹെലികോപടറില്‍ പെയ്ത വിഷമഴയുടെ ജീവിക്കുന്ന  പ്രതികമായ ശീലാബധി മരിച്ചിട്ട് രണ്ടു നാളായി. മകളെ കാത്ത് കഴിഞ്ഞ അമ്മ ഇന്ന് ഏകയാണ്. അവര്‍ തനിച്ചല്ലന്ന് ബോധ്യപെടുത്തുക എന്ന ഉത്തരവാദിത്വമാണ് സാംസക്കാരിക കേരളം ഏറ്റെടുക്കുന്നത്.
നിസാം റാവുത്തര്‍  പറയുന്നു.
ശീലാബതി മരിച്ചു.
അനാദിയായ ആ കിടപ്പിന് വിരാമം.
ശിലാബതി എഡോസഫാ ദുരിതത്തിന്റെ ജീവിച്ചിരുന്ന പ്രതീകമായിരുന്നു.
ഡോസഫാ ദുരിതമേഖല സന്ദശിക്കുന്നവ ആദ്യം തിരയുക ശീലാ ബതിയെയാണ്..
ആ കിടപ്പ് എത്രയോ തവണ നേരി കണ്ടിട്ടുണ്ട്. പെളടുക്കയിലെ വഴി പോലുമില്ലാത്ത ഒരു കുഴിയിലെ ചെറിയ വീട്ടിലെതറയി. നായ്ക്ക വന്ന് കടിക്കാതിരിക്കാനായിരുന്നു എപ്പോഴും സമീപത്ത് കത്തി വച്ചിരുന്നത്.
പിന്നെ അംബികാ സുധ മാഷ് അവക്കൊരു കട്ടില് വാങ്ങി കൊടുത്തു. DYFI സഖാക്ക വീടു പണിതു കൊടുത്തു..
ശീലു എന്ന് അമ്മ വിളിക്കുന്ന ശീലാ ബതി...
വൃദ്ധയായ ആ അമ്മ അവളെ ഒറ്റക്ക് നോക്കാ തുടങ്ങിയിട്ട് വഷങ്ങ പിന്നിട്ടിരുന്നു...
ആകാശത്തെ ഹെലികോപ്ടറി നിന്ന് വീണ മരുന്ന് ശീലാ ബതിയുടെ വളച്ച മുരടിച്ചു'..
ശരീരം കുറുകി കുറുകി കഞ്ഞുങ്ങളെ പോലെ ചെറുതായി ചെറുതായി ഇഴഞ്ഞു നടക്കാനാകും വിധമായി..
അങ്ങനെ ആ കിടപ്പിന് ഒരവസാനമായി.
മരണ സമയത്തും ആ അമ്മ വിശ്വസിച്ചിരിക്കണം  ജഢാധാരി തെയ്യം തന്‍റെ മകളെ കൊണ്ടുപോയതാണന്ന്.'


ശീലാ ബതിയുടെ അമ്മയോടപ്പം.. 
ഫെബ്രുവരി 18 ന് രാവിലെയാണ് സഘടിപ്പിക്കപെടുന്നത്
ഡോസഫാ ദുരിതബാധിത അമ്മമാരും എഡോസഫാ വിരുദ്ധ പ്രവത്തകരും സിനിമാ ,സാംസ്ക്കാരിക പ്രവത്തകരും രാവിലെ പത്ത് മണിക്ക്, ഇവിടെ ഒത്തുചേരുന്നു.
ശീലാ ബതിയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോയ വൃദ്ധയായ ആ അമ്മ തനിച്ചല്ല ഞങ്ങളും ഒപ്പമുണ്ട് എന്ന മാനുഷിക ഐക്യദാഢ്യവും ഒപ്പം സഹായങ്ങളും നകും.  ശീലാബതി ജീവിച്ച് മരിച്ച വീട്ടി അമ്മ ദേവകി ഒറ്റക്കാണ് .80 തിനോട് അടുത്ത് പ്രായം വരുന്ന ആ കഴിഞ്ഞ 40 ഷമായി മക ശീലാ ബതിയെ വഴി പോലുമില്ലാത്ത മലയടിവാരത്തിലെ വീട്ടിഒറ്റക്കാണ് നോക്കിയിരുന്നത്...
ഡോസഫാ ദുരിതത്തിന്റെ നേസാക്ഷ്യമായിരുന്നു ശീലാ ബതി അംബികാ സുധ മാങ്ങാടിന്റെ എമകജേ എന്ന നോവലിലും ഡോക്ട ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികളിലും കഥാപാത്രമായിരുന്നു... 
ഡോക്ട ബിജുവും അംബികാ സുധ മങ്ങാടും ശീലാ ബതിയുടെ അമ്മയോടൊപ്പം എന്ന പരിപാടിയി സംബന്ധിക്കും.'

Post A Comment: