വാടാനപ്പള്ളി ഇറ്റിക്കാട്ട് മോഹനന്‍ മകന്‍ മഹേഷാ (24) ണ് മരിച്ചത്

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം വാസുദേവ വിലാസം വളവില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വാടാനപ്പള്ളി ഇറ്റിക്കാട്ട് മോഹനന്‍ മകന്‍ മഹേഷാ (24) ണ് മരിച്ചത്. മഹേഷ് യാത്ര ചെയ്തിരുന്ന ബൈക്ക് ബസിലിടിച്ച ശേഷം മറ്റൊരു മോട്ടോര്‍ ബൈക്കില്‍ ചെന്നിടിച്ചു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.

Post A Comment: