സ​ഫീ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ഇ​ല്ലെ​ന്ന് അ​ച്ഛ​ന്‍ സി​റാ​ജു​ദ്ദീ​ന്‍.


പാ​ല​ക്കാ​ട്: മു​സ്​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഫീ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ഇ​ല്ലെ​ന്ന് അ​ച്ഛ​ന്‍ സി​റാ​ജു​ദ്ദീ​ന്‍. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​യി ഇ​ത് കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഫീ​റി​നെ ആ​ക്ര​മി​ച്ച​വ​ര്‍ പ​ണ്ട് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ര്‍ സി​പി​എ​മ്മി​ലും സി​പി​ഐ​ലു​മാ​യി ചേ​രു​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളും സ​ഫീ​റും ത​മ്മി​ല്‍ നേ​ര​ത്തെ വ​ഴ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ള്ളി ക​മ്മി​റ്റി ഇ​ട​പെ​ട്ട് അ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്നു​വെ​ന്നും സി​റാ​ജു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

Post A Comment: