16 നു താലപ്പൊലിയോടെ സമാപിക്കും.


കൊടങ്ങല്ലൂര്‍: തിരുവഞ്ചിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിനു തുടക്കം കുറിച്ചു കൊണ്ടു നടന്ന ആനയോട്ടത്തില്‍ ദേവസ്വം അച്യുതന്‍കുട്ടി ഒന്നാമതെത്തി. രാത്രി എട്ടിനു കൊടിപ്പുറത്ത് വിളക്ക് നടന്നു. 16 നു താലപ്പൊലിയോടെ സമാപിക്കും.

Post A Comment: