കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള​ട​ങ്ങി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.


ദില്ലി: ഹ​ജ്ജ് കേ​സി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം​ കോ​ട​തി. കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള​ട​ങ്ങി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. കേ​ന്ദ്രസര്‍ക്കാര്‍ സു​പ്രീം​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ക​ണ​ക്കും പാ​ര്‍​ല​മെ​ന്‍റി​ല്‍ സ​മ​ര്‍​പ്പി​ച്ച ക​ണക്കും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് കേ​ര​ളം ബോ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

Post A Comment: