കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്‍ ഹൈക്കോടതി നിരീക്ഷിച്ചു.

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം സാമ്ബത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ചവറ ഇടത് എംഎല്‍എ എന്‍. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍റെ സാമ്ബത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിലക്കിയ കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്‍ ഹൈക്കോടതി നിരീക്ഷിച്ചു.

Post A Comment: