പുതിയ കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിര നിർമാണത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കുന്നംകുളം: പ്രതീക്ഷയുടെ ചിറകിലേറി കുന്നംകുളം മണ്ഡലം, ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ കുന്നംകുളം മണ്ഡലത്തിന് മികച്ച പരിഗണന. മണ്ഡലം എം.എ.എ. കൂടിയായ വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീ  സമപ്പിച്ച മിക്ക പദ്ധതികളും ബഡ്ജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 223 .15 കോടി രൂപയുടെ വികസന പദ്ധതികളാണ് ബഡ്ജറ്റില്‍ ഉപ്പെടുത്തി വന്നിരിക്കുന്നത്. സംസ്ഥാന സക്കാരിന്‍റെ ആദ്യ ബജറ്റി 127 കോടി രൂപയുടെ പദ്ധതികപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രവത്തിക പുരോഗമിക്കുന്നതിനിടെയാണ് മണ്ഡലത്തിന് മികച്ച പരിഗണന ലഭിചിരിക്കുനത്.
പുതിയ കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിര നിമാണത്തിനായി 10 കോടി രൂപ ബജറ്റി വകയിരുത്തിയിട്ടുണ്ട്. താലൂക്കിന് 55 പുതിയ തസ്തികക നേരത്തെ തന്നെ അനുവദിച്ചിരുന്നു. ആസ്ഥാന മന്ദിര നിമാണം പൂത്തിയാകുന്നതോടെ പുതിയ താലൂക്ക് പൂണമായും പ്രവത്തന സജ്‌ജമാകും . തൃശൂ -കുറ്റിപ്പുറം റോഡി ചൂണ്ട സെന്റ മുത അക്കികാവ് സെന്റ വരെ പുനരുദ്ധാരണ പ്രവത്തനങ്ങള്‍ക്കായി 10 കോടിയടക്കം മണ്ഡലത്തിലെ റോഡുകളുടെ വിവിധ തരത്തിലുള്ള നിമാണ പ്രവത്തനങ്ങക്കായി നൂറു കോടി രൂപയാണ്  വകയിരുത്തിയിട്ടുള്ളത്.
ചെറുവള്ളിക്കടവ്, വെട്ടിക്കടവ് പാലങ്ങ പുനനിമിക്കും ഇതിനായി 7 കോടി വീതം വകയിരുത്തി. കുന്നംകുളം താലൂക്ക് ആശുപത്രിയി വിവിധ വികസന പ്രവത്തനങ്ങക്കായി 12 കോടിയും എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെത്ത് സെന്റ ബിഡിംഗ് നിമാണത്തിനായി 4 . 10 കോടിയും വകയിരുത്തിയത് ആരോഗ്യ രംഗത്ത് നേട്ടമാകും. എരുമപ്പെട്ടി ഐ.ടി.ഐ. , കുന്നംകുളം പോളി ടെക്‌നിക്  , ക്കാ ഏറ്റടുത്ത കിരാലൂ ഗവണ്മെന്റ് എ.പി.സ്കൂ അടക്കം മണ്ഡലത്തിലെ സ്‌കൂളുകളുടെ വികസന പ്രവത്തനങ്ങക്കായി25 കോടി നേടിയെടുക്കാ കഴിഞ്ഞത് പൊതു വിദ്യഭ്യാസ രംഗത്തെ ശക്തിപ്പെടുത്തും .

Post A Comment: