താലൂക്ക് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കും .


കുന്നംകുളം: കുന്നംകുളത്തിന്റെ ചിരകാല സ്വപ്നമായ  താലുക്ക് മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രവര്‍ത്തനോദ്ഘാടനതിനു മുന്നോടിയായി കെട്ടിടവും മറ്റു അനുബന്ധ സൌകര്യങ്ങളും വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍  കുന്നംകുളത്ത് യോഗം ചേര്‍ന്നു. മാച്ച് മാസത്തി തന്നെ പുതിയ താലൂക്ക് ഓഫീസ് പ്രവത്തനം ആരംഭിക്കുന്നതിനുള്ള  നടപടികജിതമാക്കാന്‍ കളക്ട ഉദ്ധ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി.  നിലവിലുള്ള കുന്നംകുളം സിവി സ്റ്റേഷനിലാണ് താലൂക്ക് ഓഫീസ് പ്രവത്തനം ആരംഭിക്കുന്നത് . ബജറ്റി കുന്നംകുളം താലൂക്ക് ഓഫീസ് കെട്ടിട   നിമാണത്തിന്   നീക്കിവെച്ച 10 കോടി രൂപ ഉപയോഗിച്ച്  കെട്ടിട നിമ്മാണം  പൂത്തിയാകുന്നതോടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കും .  ഇപ്പോ മിനി സിവി സ്റ്റേഷനി പ്രവത്തിച്ചു കൊണ്ടിരിക്കുന്ന ഓഫീസുകളിലെ പ്രധാന ഉദ്യോഗസ്ഥരും  യോഗത്തില്‍  പങ്കെടുത്തു. ഇതിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഐ.സി.ഡി.സ്.ഓഫീസ് , ഫുഡ് & സേഫ്റ്റി  ഓഫീസ്,കൃഷി വകുപ്പ് ഓഫീസ്, ക്ഷീര വികസന ഓഫീസ് എന്നീ ഓഫീസുക മാറ്റി സ്ഥാപിക്കാനും പൊതുവായ തീരുമാനം ഉണ്ടായി .വിദ്യാഭ്യാസ ഓഫീസ് ബോയ്സ് ഹൈ സ്കൂളിന് സമീപത്തുള്ള പഴയ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി സ്ഥാപിക്കാനാണ് തീരുമാനം .
യോഗത്തി ജില്ലാ കളക്ട കൗശീക , വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ടി.കെ.വാസു , കുന്നംകുളം നഗരസഭാ  ചെയ പേഴ്സ സീത രവീന്ദ്ര, ,ചൊവന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി , നഗരസഭാ  വൈസ് ചെയമാ പി.എം.സുരേഷ് ,തലപ്പിള്ളി താലൂക്ക്  തഹസിദാ ബ്രീജ കുമാരി , നഗരസഭാ സെക്രട്ടറി കെ.കെ.മനോജ് ,എഇഒ പി സച്ചിദാനന്ദ , ഐസിഡിസ് ,ഫുഡ്& സേഫ്റ്റി , കൃഷി വകുപ്പ് , ക്ഷീര വികസന വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും   പങ്കെടുത്തു.
Post A Comment: