വനം വകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലും അന്വേഷണം നടക്കും.വനം വകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലും അന്വേഷണം നടക്കും.

മണ്ണാക്കാട്:അട്ടപാടിയില്‍ ഭക്ഷണവസ്തുക്കള്‍ മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ കൊലപെടുത്തിയ കേസിലെ 16 പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
മണ്ണാക്കാടുള്ള പ്രത്യേക എസ്.സി, എസ്.ടി കോടതിയി ഉച്ചയോടെയാണ് പ്രതികളെ ഹാജരാക്കുക.   
സംഭവത്തി വനം വകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വനം വകുപ്പിന്‍റെ വിജിലസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ആക്കൂട്ടം കാടിനുള്ളി അതിക്രമിച്ച് ക‍യറിയതിനും മധുവിനെ ആക്രമിച്ചതിനും വനം വകുപ്പി നിന്നും വിജിലസ് വിഭാഗം വിശദീകരണം തേടും. നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥ വിനോദും മധുവിനെ മദ്ദിച്ചവരിലുണ്ടായിരുന്നെന്ന് മധുവിന്‍റെ സഹോദരി മൊഴി നല്‍കിയിരുന്നു.


Post A Comment: