മോഹന്‍ലാല്‍ സിനിമകളെയും മോഹന്‍ലാല്‍ സിനിമകളിലെ കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന കോമഡി ചിത്രമാണ് മോഹന്‍ലാല്‍.മോഹന്‍ലാല്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കി മോഹന്‍ലാല്‍. മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന മോഹന്‍ലാല്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

ചിത്രത്തില്‍ മീനുക്കിട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മീനുക്കുട്ടി മോഹന്‍ലാലിന്‍റെ വലിയൊരു ആരാധിക കൂടിയാണ്. ഇന്ദ്രജിത്താണ് മഞ്ജുവിന്‍റെ നായകനായെത്തുന്നത്. സേതു മാധവനെന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
മോഹന്‍ലാല്‍ സിനിമകളെയും മോഹന്‍ലാല്‍ സിനിമകളിലെ കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന കോമഡി ചിത്രമാണ് മോഹന്‍ലാല്‍.  


അനില്‍കുമാര്‍ നിര്‍മ്മിച്ച് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.


Post A Comment: