വര്‍ഷം 3600 കിലോ മീറ്റര്‍ റെയില്‍വേ ട്രാക്ക് നവീകരണം 600 റെയില്‍വേ സ്റ്റേഷനുകളില്‍ പുനരുദ്ധരിക്കും


ദില്ലി: വര്‍ഷം 3600 കിലോ മീറ്റര്‍ റെയില്‍വേ ട്രാക്ക് നവീകരണം 600 റെയില്‍വേ സ്റ്റേഷനുകളിള്‍ പുനരുദ്ധരിക്കും. 56 വിമാനത്താവളങ്ങളിലേക്കു കൂടി കണക്ഷന്‍ സര്‍വീസുകള്‍ 12,000 വാഗണുകള്‍, 5160 കോച്ചുകള്‍, 700 ലോകോമോട്ടീവുകള്‍ നിര്‍മ്മിക്കും. 25,000 അടിയില്‍ കൂടുതല്‍ ദൂരമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ എസ്കലേറ്ററുകള്‍. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈ-ഫൈ, സിസിടിവികള്‍ സ്ഥാപിക്കും

Post A Comment: