സ്കൂള്‍ കെട്ടടത്തില്‍ നിന്ന് വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക് .

കൊല്ലം: ചാത്തനാകുളം എം എസ് എം ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടടത്തില്‍ നിന്ന് വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക് . പരിക്കേറ്റ കുട്ടിയെ കൊല്ലം എന്‍ എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: