കുപ്വാര വനമേഖലയില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു.


ശ്രീനഗര്‍: കുപ്വാര വനമേഖലയില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തുപ്രദേശത്തു നിന്നും വന്‍ തോതിലുള്ള ആ‍യുധ ശേഖരവും പിടിച്ചെടുത്തു. 41ാം രാഷ്ട്രീയ റൈഫിള്‍സും, സി.ആര്‍.പി.എഫിന്‍റെ 98ാം ബറ്റാലിയനും നടത്തിയ സംയുക്ത ഒാപ്പറേഷന്‍റെ ഭാഗമായാണ് നടപടി.

Post A Comment: