ഐരാണികുളം മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയെ കേസിലെ പ്രതിയാണ് ഇയാള്‍


മാള: ക്ഷേത്രക്കവര്‍ച്ചാ കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍. മഠത്തുംപടി സ്വദേശി കുഴികിച്ചി വീട്ടില്‍ ജയപ്രകാശാണ് അരകിലോയോളം കഞ്ചാവുമായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസിന്റെ പിടിയിലായത്. ഐരാണികുളം മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയെ കേസിലെ പ്രതിയാണ് ഇയാള്‍

Post A Comment: