പട്ടാമ്പി-ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സ് പണിമുടക്ക്


പട്ടാമ്പി-ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സ് പണിമുടക്ക്. പട്ടാമ്പി കൂറ്റനാട് ചാലിപ്പുറത്ത് ബസ്സ് ജീവനക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ബസ്സ് പണിമുടക്ക്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

Post A Comment: