ബിജെപി എവിടെപ്പോയാലും ഒരു പൊതി നുണകളാണു തുറന്നുവിടുന്നതെന്നു സിപിഎം നേതാവ് വൃന്ദ കാരാട്ട്ത്രിപുര: ബിജെപി എവിടെപ്പോയാലും ഒരു പൊതി നുണകളാണു തുറന്നുവിടുന്നതെന്നു സിപിഎം നേതാവ് വൃന്ദ കാരാട്ട്. ത്രിപുര തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംസ്ഥാനത്തെത്തി ഭരണകക്ഷിയായ സിപിഎമ്മിനെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇതാണു വൃന്ദ കാരാട്ടിനെ ചൊടിപ്പിച്ചത്. രണ്ടു ദിവസത്തെ സന്ദശനത്തിനായി അഗത്തലയിലെത്തിയ സിങ് ബിജെപി അധികാരത്തിലെത്തിയാ ഏതു ആശയങ്ങളി വിശ്വസിക്കുന്നവക്കും സുരക്ഷിതമായും സമാധാനപരമായും കഴിയാമെന്നു തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധനയില്‍ സംസാരിച്ചിരുന്നു. ഇതിന് മറുപടിയായാണു രാജ്നാഥ് സിങ്ങും മറ്റുള്ളവരും ഒരു മെഷി കൊണ്ടുപോകുന്നുണ്ടെന്നും എവിടെപ്പോയാലും പുതിയ ഒരു പൊതി നുണക നിമിക്കുകയാണ് അവരുടെ പണിയെന്നും വ്യക്തമാക്കിയത്. ത്രിപുരയിലെ ബിജെപി ഐപിഎഫ്ടി കൂട്ടുകെട്ട് അവിശുദ്ധമാണെന്നും മാധ്യമപ്രവത്തകനായ ശന്തനു ഭൗമിക്കിന്‍റെ കൊലപാതകക്കേസിന്‍റെ എഫ്ഐആറി ഐപിഎഫ്ടി സ്ഥാനാഥികളിലൊരാളുടെ പേരുണ്ടെന്നും അവ കൂട്ടിച്ചേത്തു.  

Post A Comment: