എ​ട്ട് വ​യ​സു​കാ​രി​യെ പീഡിപ്പിച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അറസ്റ്റില്‍.


ദില്ലി: എ​ട്ട് വ​യ​സു​കാ​രി​യെ പീഡിപ്പിച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അറസ്റ്റില്‍. ഡ​ല്‍​ഹി​യി​ലെ ന​രേ​ല​യി​ലാണ് അ​റു​പ​ത്തി​യേ​ഴു​കാ​ര​നാ​യ അ​ധ്യാ​പ​ക​നെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇയാള്‍ക്കെതിരെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേസടുത്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Post A Comment: