സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്


കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. പവന് 120 രൂപ കൂടി പവന് 22,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയുമാണ് കൂടിയിരിക്കുന്നത്.

Post A Comment: