പുത്തനത്താണിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കുന്നംകുളം: പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്‍റെ സഹോദരന്‍ സാദിക്ക് (70) അന്തരിച്ചു. മലപ്പുറം പുത്തനത്താണിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. 

Post A Comment: