അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലവരുന്ന ഹെറോയിന്‍ ദില്ലിയില്‍ നിന്നു പിടികൂടിദില്ലി: അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലവരുന്ന ഹെറോയിന്‍ ദില്ലിയില്‍ നിന്നു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ദില്ലി സ്പെഷല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് കിലോ ഹെറോയിനാണ് ഇന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

Post A Comment: