എസ്.പിക്ക് താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സി.പി.എം അടിമകളെന്ന് കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനികണ്ണൂര്‍: എസ്.പിക്ക് താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സി.പി.എം അടിമകളെന്ന് കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. എസ്.പി അവധിയില്‍ പോയ സമയത്തുള്ള അറസ്റ്റ് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്നും സതീശന്‍ പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു.

Post A Comment: