ടി.ജെ.ജംഷീലയ്ക്ക് വടക്കേക്കാട് സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ധനസഹായം നൽകി.
എരുമപ്പെട്ടി: ദേശീയ സ്കൂ കായിക താരം എരുമപ്പെട്ടി ഗവമെന്റ് ഹയ സെക്കഡറി സ്കൂളിലെ വിദ്യാത്ഥിനി ടി.ജെ.ജംഷീലയ്ക്ക് വടക്കേക്കാട് സ്കൂളിലെ പൂവ്വ വിദ്യാഥിക ധനസഹായം നകി. ജംഷീലയുടെ കായിക അധ്യാപകനായ മുഹമ്മദ് ഹനീഫയുടെ കായിക വിദ്യാത്ഥികളായിരുന്നവരുടെ കൂട്ടായ്മയാണ് രണ്ട് ലക്ഷം രൂപ ധന സഹായമായി നകിയത്. മരണപ്പെട്ട സഹപാഠി റസാഖിന്റെ സ്മരണയ്ക്കായി നടത്തുന്ന കാരുണ്യ പ്രവത്തനങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എരുമപ്പെട്ടി സ്കൂ അസംബ്ലിയി നടന്ന ചടങ്ങി പൂവ്വ വിദ്യാഥികളായ റഹീം, നിഷാദ്, ഹക്കീം, ഷാഫി എന്നിവ സഹായ ധനം കൈമാറി. എസ്.എം.സി.ചെയമാ കുഞ്ഞുമോ കരിയന്നൂ, പി.ടി.എ.പ്രസിഡന്റ് എം.എ.ഉസ്മാ, പ്രിസിപ്പാ സി.എം.പൊന്നമ്മ, പ്രധാന അധ്യാപിക എ.എസ്.പ്രേംസി, എം.പി.ടി.എ.പ്രസിഡന്റ് ഹേമ ശശികുമാ, എം.എസ്.രാമകൃഷ്ണ, മുഹമ്മദ് ഹനീഫ എന്നിവ സംസാരിച്ചു.

Post A Comment: