ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക്.


ദുബായ്: ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക്. ദുബായ് വിമാനത്താവളത്തിലാണ് ബിനോയ് കോടിയേരിയെ പൊലീസ് തടഞ്ഞത്. ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് ദുബായ് പൊലീസിന്‍റെ നടപടി. എമിഗ്രേഷന്‍ അധികൃതരാണ് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ബിനോയ് യെ തടഞ്ഞത്.

Post A Comment: