നൗഷാര മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌​ പാകിസ്​താ​ന്‍റെ വെടിവെപ്പ്​.


നൗഷാര: ജമ്മുകശ്​മീര്‍ രജൗരി ജില്ലയിലെ നൗഷാര മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌​ പാകിസ്​താ​ന്‍റെ വെടിവെപ്പ്​. കംപാല, പുഖെര്‍നി, ലാം, അന്‍വാസ്​, ഭന്ദര്‍, റത്തല്‍, ബസലി ഗ്രാമങ്ങളില്‍ വെടിവെപ്പ്​ നടക്കുകയാണ്​. ലാം മേഖലയില്‍ ശക്​തമായ വെടിവെപ്പിനെ തുടര്‍ന്ന്​ 71 സ്​കൂളുകള്‍ക്ക്​ അവധി നല്‍കിയതായി രജൗരി ജില്ലാ കലക്​ടര്‍ ഷാഹിദ്​ ചൗധരി അറിയിച്ചു. 

Post A Comment: