യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യവിഷയമാണെന്നും പാര്‍ട്ടി ഇടപെടില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള


ദില്ലി: യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യവിഷയമാണെന്നും പാര്‍ട്ടി ഇടപെടില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കേസുണ്ടെങ്കില്‍ ബിനോയ് തന്നെ തീര്‍ക്കും, ഇത് പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട പണമിടപാടല്ലെന്നും എസ്‌ആര്‍പി വ്യക്തമാക്കി. ജാസ് ടൂറിസം കമ്പനിയുടെ പരാതിയില്‍ ഈ മാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസ് വിമാനത്താവളത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

Post A Comment: