ഓ​ടയിലേക്ക് ഇ​റ​ങ്ങി​യ ഉ​ട​ന്‍ നാ​ലു തൊ​ഴി​ലാ​ളി​ക​ള്‍ ബോ​ധ​ര​ഹി​ത​രാ​യി വീ​ണു




ചി​റ്റൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ല്‍ മാ​ലി​ന്യ ഓ​ട വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ഏ​ഴു തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. മോ​റം ഗ്രാ​മ​ത്തി​ലെ പ​ല​മ​നേ​റു​വി​ലു​ള്ള വെ​ങ്ക​ടേ​ശ്വ​ര ഹാ​ച്ച​റി​യി​ലാ​ണ് ദു​ര​ന്തം ന​ട​ന്ന​ത്.  ഓ​ടയിലേക്ക് ഇ​റ​ങ്ങി​യ ഉ​ട​ന്‍ നാ​ലു തൊ​ഴി​ലാ​ളി​ക​ള്‍ ബോ​ധ​ര​ഹി​ത​രാ​യി വീ​ണു. ഇ​വ​രെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു പേ​ര്‍​കൂ​ടി ഓ​ട​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. മ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ള്‍ ഇ​വ​രെ പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ദു​ര​ന്ത​മു​ണ്ടാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഹാ​ച്ച​റി​യു​ടെ ഉ​ട​മ​യും മാ​നേ​ജ​രും ഒ​ളി​വി​ല്‍ പോ​യി. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ന്‍​ക​രു​തു​ല്‍ സ്വീ​ക​രി​ക്കാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ക്കി​യ​തെ​ന്ന് ചി​റ്റൂ​ര്‍ എ​സ്പി ജി.​ശ്രീ​നി​വാ​സ് പ​റ​ഞ്ഞു.

Post A Comment: