വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് സംമ്പന്ധിച്ച് മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ചചെയ്യും.


സ്വകാര്യബസ്സ് സമരം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് സംമ്പന്ധിച്ച് മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ചചെയ്യും. 
വൈകീട്ട് നാലിന് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച.
വിദ്യാര്‍ഥി നിരക്ക് മിനിമം ചാര്‍ജ്ജ് രണ്ട് രൂപയും, യാത്രാ നിരക്ക്് 25 ശതമാനമാക്കുകയും വേണമെന്നതാണ് ബസ്സുടമകളുടെ പര്ധാന ആവശ്യം. ഈ ആവശ്യം അംഗീകരിക്കപെടാതെ സമരത്തില്‍നിന്നും പിന്‍മാറില്ലെന്ന് നിലപാടിലാണ് ഉടമകള്‍. എന്നാല്‍ സാധരണ നിലയിലെന്ന് പോലെ ബസ്സ് സമരം യാത്രക്കാരെ കാര്യമായി ബധാച്ചില്ലെന്ന് വേണം കരുതാന്‍. നഗരത്തിലും, കച്ചവട സ്ഥാപനങ്ങളിലും ഇത് അത്രമേല്‍ പ്രതിഫലിച്ചിട്ടില്ലന്നാണ് വ്യാപിരകള്‍ പറയുന്നത്.


Post A Comment: