എല്ലാ യത്തീംഖാനകളും മാര്‍ച്ച്‌31നു മുമ്പ് ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി.ദില്ലി: എല്ലാ യത്തീംഖാനകളും മാര്‍ച്ച്‌31നു മുമ്പ് ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും കേന്ദ്ര നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. ഓര്‍ഫനേജ് നിയമ പ്രകാരവും ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനാഥാലങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Post A Comment: