എള്ള് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമാണ്എള്ള് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമാണ്. പല വിദഗ്ധരും ഇത് നിര്‍ദ്ദേശിക്കാറുണ്ട്. എള്ള് ഹൃദയത്തിന് ആരോഗ്യകരമാണ്. എള്ള് ദഹനത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രമേഹരോഗത്തെ ഇല്ലാതാക്കാന്‍ കറുത്ത ധാന്യം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ ശരീരത്തിലടങ്ങിയിട്ടുള്ള ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. സാന്‍വിച്ച്‌, സാലഡ്, കോക്ക്ടെയില്‍. ഐസിക്രീം എന്നിവയില്‍ ബ്ലാക്ക് ധാന്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആരേഗ്യകരമായ ഭക്ഷണത്തിനൊടൊപ്പം തന്നെ കറുത്ത ധാന്യങ്ങള്‍ രുചികരവുമാണ്.എള്ളുകളിലടങ്ങിയിട്ടുള്ള ലിഗ്നന്‍സ് കോളസ്ടോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കോളസ്ട്രോള്‍ നിയന്ത്രണവിധേയമാവുന്നതോടെ രക്തസമ്മര്‍ദ്ദം സാധാരണനിലയിലെത്തുകയും ഇത് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Post A Comment: