വേലൂർ തയ്യൂരിൽ ബൈക്ക് തടഞ്ഞ് നിർത്തി യുവാവിനെ മാരാകായുധങ്ങളുപയോഗിച്ച് ആക്രമിച്ച കേസിൽ ആറ് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തുതൃശ്ശൂര്‍: വേലൂ തയ്യൂരി ബൈക്ക് തടഞ്ഞ് നിത്തി യുവാവിനെ മാരാകായുധങ്ങളുപയോഗിച്ച് ആക്രമിച്ച കേസി ആറ് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാറ്റഞ്ഞൂ സ്വദേശികളായ വള്ളിക്കാട്ടിരി നിഥി ശിവദാസ് (20) ,ചെങ്കോര സുധീഷ് സുമ (24) ,കരുവാ വീട്ടി സുമേഷ് ഗംഗാധര (32), പുത്തവീട്ടി അരു ഉണ്ണികൃഷ്ണ (25), ചെങ്കോര സുമേഷ് സുമ (27), കിഴക്കേടത്ത് അരുലാ വാസു (27) എന്നിവരേയാണ് എരുമപ്പെട്ടി എസ്.ഐ. സിബീഷ്കുമാ അറസ്റ്റ് ചെയ്തത്. വെങ്ങിലശ്ശേരി പുത്ത വളപ്പി ശ്രീകാന്തിനെയാണ് പ്രതിക ആക്രമിച്ചത്. ജനുവരി 27ന്  തയ്യൂ പാലത്തിന് സമീപം വെച്ചാണ് സംഭവം. ബൈക്കി വരുകയായിരുന്ന ശ്രീകാന്തിനെ ബൈക്കുകളി പിന്തുടന്നെത്തിയ സംഘം തടഞ്ഞ് നിത്തി ആക്രമിക്കുകയായിരുന്നു. മു വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Post A Comment: