മധുവിന്‍റെ കൊലപാതകം അമിക്കസ്ക്യൂറിയെ നിയോഗിച്ചു.


കൊച്ചി: മധുവിന്‍റെ കൊലപാതകം അമിക്കസ്ക്യൂറിയെ നിയോഗിച്ചു. സ്വമേധയാ എടുത്ത കേസിലാണ് തീരുമാനം. പി ദീപക്കാണ് അമിക്കസ് ക്യൂറി. അന്വേഷണത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം . സര്‍ക്കാര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി നിര്‍ദേശിച്ചു. ഹൈക്കോടതി ജഡ്ജിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. 

Post A Comment: