ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് സുപ്രധാന പദ്ധതികള്‍ ആരംഭിക്കും


ദില്ലി: ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് സുപ്രധാന പദ്ധതികള്‍ ആരംഭിക്കും.  ആരോഗ്യ ക്ഷേമ മേഖലയ്ക്ക് 1200 കോടി 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം നല്‍കും. പാവപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ ഇന്‍ഷുറന്‍സ്  50 കോടി ജനങ്ങള്‍ക്ക് ദേശീയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യം നല്‍കും  എല്ലാ ക്ഷയരോഗികള്‍ക്കുമായി 600 കോടിയുടെ പോഷകാഹാര പദ്ധതി  24 പുതിയ മെഡിക്കല്‍ കോളജുകളും ആശുപത്രികളും പ്രധാനമന്ത്രി ജന്‍ധന്‍യോജനയുടെ പരിധി വര്‍ധിപ്പിക്കും  പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി 279 പദ്ധതികള്‍ ഇതിനായി 52,719 കോടി അനുവദിച്ചു.  പട്ടിക വര്‍ഗ വിഭാഗത്തിനായി 305 പദ്ധതികള്‍. ഇതിലേക്ക് 32,508 കോടിയുടെ വിഹിതം.

Post A Comment: