മ​ഹാ​രാ​ഷ്ട്ര​യി​ലെ സാ​റ്റ്ന​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ പാ‌​ളം തെ​റ്റി


സാ​റ്റ്ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ സാ​റ്റ്ന​യി​ ച​ര​ക്ക് ട്രെ​യി​ പാ‌​ളം തെ​റ്റി. ട്രെ​യി​നി​ന്‍റെ 24 ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. ഇ​തോ​ടെ മും​ബൈ-​ഹൗ​റ ട്രെ​യി​ സ​​വീ​സ് ത​ട​സ​പ്പെ​ട്ടു.  നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇതുവരെ റി​പ്പോ​​ട്ട് ചെ​യ്തി​ട്ടി​ല്ല. റെ​യി​​വെ അ​ധി​കൃ​ത​ ത​ക​രാ​റി​ലാ​യ പാ​ള​ത്തി​ന്‍റെ അ​റ്റ​കുറ്റ​പ്പ​ണി​ക​ ന​ട​ത്തി. മ​ണി​ക്കൂ​റു​ക​​ക്കു ശേ​ഷം ട്രെ​യി​ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്.

Post A Comment: