മു​ന്‍ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ടി.​എ​സ്.​ആ​ര്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍(79) അ​ന്ത​രി​ച്ചു.ദില്ലി: മു​ന്‍ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ടി.​എ​സ്.​ആ​ര്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍(79) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ദീ​ര്‍​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 1961 ബാ​ച്ചി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു സു​ബ്ര​ഹ്മ​ണ്യ​ന്‍. 1996 ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ 1998 മാ​ര്‍​ച്ച്‌ 31 വ​രെ​യാ​ണ് സു​ബ്ര​ഹ്മ​ണ്യ​ന്‍ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍, കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി എന്നിവര്‍ അ​നു​ശോ​ചി​ച്ചു.

Post A Comment: