ധനേഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍.എസ്.എസ്. പ്രവവര്‍ത്തകന്‍ സ്വരൂപ് പോലീസ് പിടിയിലായി.
സി.പി.എം പ്രവര്‍കത്തകന്‍ ധനേഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍.എസ്.എസ്. പ്രവവര്‍ത്തകന്‍ സ്വരൂപ് പോലീസ് പിടിയിലായി. പോണ്ടിച്ചേരി കടലൂരില്‍ വെച്ചാണ് സ്വരൂപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്വരൂപ് പിടിയിലായത്.

Post A Comment: