സ്വര്‍ണ വില കൂടി.കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച്‌ 22,720 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post A Comment: