വരവൂർ തളിയിൽ പട്ടാപകൽ വീട്ടിൽ കയറിയ മോഷ്ടാക്കൾ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ചാ ശ്രമം


എരുമപ്പെട്ടി: വരവൂ തളിയി പട്ടാപക വീട്ടി കയറിയ മോഷ്ടാക്ക വീട്ടമ്മയെ കെട്ടിയിട്ട് കവച്ചാ  ശ്രമം. തളി നടുവട്ടം അമ്രായി അബ്ദു ഖാദറിന്‍റെ വീട്ടിലാണ് കവച്ചാ  ശ്രമം നടന്നത്.  അബ്ലു ഖാദറിന്‍റെ ഭാര്യ ഷെരീഫ (38) യാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച്ച  ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് സംഭവം. വീട്ടി തനിച്ചായിരുന്ന വീട്ടമ്മയെ തൈല കച്ചവടത്തിനെന്ന വ്യാജേനെ വീട്ടിലെത്തിയ സ്ത്രീയും പുരുഷനും അടങ്ങുന്ന മോഷ്ടാക്ക ആക്രമിച്ച് കീഴ്പ്പെടുത്തിയതിന് ശേഷം  കൈക കെട്ടിയിട്ട് വായി കടലാസ് തിരുകി പ്ലാസ്റ്റ ഒട്ടിച്ചാണ് കവച്ചാ ശ്രമം നടത്തിയത്. ഇവരുടെ കഴുത്തി കിടന്നിരുന്ന  മാല പൊട്ടിച്ചെടുത്തെങ്കിലും സ്വണ്ണമല്ലായെന്ന്  തിരിച്ചറിഞ്ഞതിനാ ഉപേക്ഷിച്ചു. വീടിനകത്തെ അലമാരക തുറന്ന്  വസ്ത്രങ്ങ വാരിവലിച്ചിട്ട് തിരച്ചി നടത്തുന്നതിനിടയി വീടിന്‍റെ പുറക് വശത്ത്‌ കൂടി ഇറങ്ങിയോടിയ വീട്ടമ്മ അയ വീട്ടി അഭയം പ്രാപിക്കുകയായിരുന്നു.വിവരമറിഞ്ഞ് നാട്ടുകാ ഓടികൂടിയപ്പോഴേക്കും മോഷ്ടാക്ക കടന്ന് കളഞ്ഞു. അബോധാവസ്ഥയിലാ വീട്ടമ്മയെ   വടക്കാഞ്ചേരി ജില്ലാ ആശുപത്രിയി പ്രവേശിപ്പിച്ചു. അബ്ദു ഖാദ വിദേശത്താണ്. മക്കളി ഒരാ ജോലിക്കും,ഒരാ പടിക്കുവാനും പോയിരിക്കുകയായിരുന്നു.തൃശൂ റൂറ എസ്.പി. യദീഷ് ചന്ദ്ര, സ്പെഷ്യ ബ്രാഞ്ച് ഡി.വൈ.എസ്.പി. എസ്  ദേവമനോഹ, കുന്നംകുളം ഡി.വൈ.എസ്.പി. പി.വിശ്വംംഭര, എരുമപ്പെട്ടി എസ്.ഐ. സിബീഷ്കുമാ എന്നിവരുടെ നേതൃത്വത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post A Comment: