സ്വകാര്യ ബസ് സമരം പിന്‍വലിച്ചു തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമക നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിവലിച്ചു. സമരത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുമായി ബസുടമക നടത്തിയ ചച്ചയെ തുടന്നാണ് സമരം അവസാനിപ്പിക്കാ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ അഭ്യഥന മാനിച്ചാണ് സമരം പിവലിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നു. തങ്ങ ഉന്നയിച്ച ആവശ്യങ്ങളി പിന്നീട് ചച്ചയാവാമെന്ന് ഉറപ്പുകിട്ടിയെന്നും ബസുടമക അറിയിച്ചു.എന്നാല്‍ ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല 
പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ബസ് ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ബസ് സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
നേരത്തെ, ബസുടമക സമരം പ്രഖ്യാപിച്ചതിനേത്തുടന്ന് യാത്രാനിരക്ക് സക്കാധിപ്പിച്ചിരുന്നു. മിനിമം ചാജ് എട്ടു രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്. എന്നാ, ഇത് അപാര്യപ്തമാണെന്നും ജസ്റ്റീസ് രാമചന്ദ്ര കമ്മീഷ റിപ്പോട്ട് പൂണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബസുടമക വീണ്ടും സമരത്തിലേക്ക് നീങ്ങുകയായിരുന്നു.
സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ ചില സ്വകാര്യ ബസ്സുകള്‍ ഇന്നലെ തന്നെ നിരത്തിലിറങ്ങിയിരുന്നു.

Post A Comment: