ചേര്‍ത്തലയില്‍ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു.

ആലപ്പുഴ: ചേര്‍ത്തലയില്‍ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം നഴ്സുമാര്‍ ചേര്‍ത്തലയില്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. ദേ​ശീ​യപാ​ത ഉ​പ​രോ​ധി​ച്ച സ​മ​ര​ക്കാ​ര്‍​ക്കു​ നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി​. ഇതില്‍ പ്രതിഷേധിച്ച്‌ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം ഇ​ന്ന് ന​ഴ്സു​മാ​ര്‍ ചേ​ര്‍​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ല്‍ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു. ലാ​ത്തി​ച്ചാ​ര്‍​ജില്‍ പ്രതിഷേധിച്ച്‌ ജ​യി​ല്‍ നി​റ​യ്ക്ക​ല്‍ സ​മ​ര​ത്തി​നാണ് യു​എ​ന്‍​എ ആ​ഹ്വാ​നം ചെ​യ്തത്.

Post A Comment: