ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി 24 മണിക്കൂര്‍ ഉപവസിക്കുംകണ്ണൂര്‍: ശുഹൈബിന്‍റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും മനുഷ്യജീവന് യാതൊരു വിലയും കല്‍പിക്കാത്ത മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരേയും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി 24 മണിക്കൂര്‍ ഉപവസിക്കും. കലക്ട്രേറ്റിനു മുന്നിലാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് കണ്ണൂരിലെത്തും.


Post A Comment: