നിയമ സഭ യോഗത്തില്‍ പ്രതിപക്ഷ ബഹളം .തിരുവനന്തപുരം: നിയമ സഭ യോഗത്തില്‍ പ്രതിപക്ഷ ബഹളം . ബഹളം മൂലം സഭ പിരിച്ചുവിടേണ്ടി വന്നു . നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സ്പീക്കര്‍ ആരോപിച്ചതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്തത്തിന്‍റെ രുചി പിടിച്ച പാര്‍ട്ടി എങ്ങനെ ജനകീയമാകുമെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. മട്ടന്നൂരില്‍ ഷുഹൈബിനെ കൊല്ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലാന്‍ ആളെവിടുന്ന പാര്‍ട്ടി എങ്ങനെ ജനകീയമാകും? പ്രതികളെ പാര്‍ട്ടി ഹാജരാക്കിയതാണ്. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Post A Comment: