മുത്തശ്ശിയും 6 വയസുകാരിയും കുളത്തില്‍ വീണു മരിച്ചു.കോട്ടയം: മുത്തശ്ശിയും 6 വയസുകാരിയും കുളത്തില്‍ വീണു മരിച്ചു, കടുത്തുരുത്തി കാരിക്കോട്ടിലാണ് സംഭവം. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കാരിക്കോട് പടിക്കകണ്ടെത്തില്‍ കോമളവല്ലി (65) മകന്‍റെ മകള്‍ അനു(6) എന്നിവരാണ് മരിച്ചത്, കുളത്തില്‍ കുളിക്കാന്‍ ചെന്ന അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.

Post A Comment: