എകെജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

തിരുവനന്തപുരം: എകെജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
എകെജിയെക്കുറിച്ച്‌ പത്നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ഇതിനു പുറമേ, പുന്നപ്രവയലാര്‍ സ്മാരകത്തിനു 10 കോടിയും ഒന്‍എന്‍വി സ്മാരകത്തിന് അഞ്ച് കോടിയും അനുവദിച്ചു.

Post A Comment: