ചെന്നൈ, പളനി, മധുര, വേളാങ്കണ്ണി, സേലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കാകും കെഎസ്‌ആര്‍ടിസി പുതിയ സര്‍വീസുകള്‍.തിരുവനന്തപുരം: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി 87 പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ ധാരണയായി. ഇത് സംബന്ധിച്ച നടപടി ക്രങ്ങളുടെ ഭാഗമായി കേരളവും തമിഴ്നാടും അന്തര്‍ സംസ്ഥാന ഗതാഗതക്കരാറില്‍ ഒപ്പുവച്ചു. ചെന്നൈ, പളനി, മധുര, വേളാങ്കണ്ണി, സേലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കാകും കെഎസ്‌ആര്‍ടിസി പുതിയ സര്‍വീസുകള്‍ നടത്തുക.

Post A Comment: