ന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്ത്തി യാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും. മൃതദേഹം ചാർട്ടേഡ് ഫ്ളൈറ്റിലാണ്


മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്ത്തി യാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും.  മൃതദേഹം ചാട്ടേഡ് ഫ്ളൈറ്റിലാണ് ഇന്ത്യയിലെത്തിക്കുന്നതെന്നാണ് റിപ്പോര്ട്ട്മ. അനി അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ഇന്നലെ ദുബായില്‍ എത്തിച്ചേര്ന്നിേട്ടുണ്ട്. റിലയസ് ട്രാസ്പോട്ട് ആഡ് ട്രാവ ലിമിറ്റഡിന്റെന 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുക.  പോസ്റ്റ്മോട്ടം പൂത്തിയായിട്ടുണ്ടെന്നും ജനറ ഡിപ്പാട്ട്മെന്റ് ഓഫ് ഫോറസിക് നടത്തിയ റിപ്പോര്ട്ട്  പുറത്തുവന്നതിനു ശേഷം മൃതദേഹം വിട്ടുനല്കുറമെന്നും ദ ഖലീജ് ടൈംസ്‌ റിപ്പോര്ട്ട്  ചെയ്യുന്നു.
 വിവാഹ പാര്ട്ടിുയ്ക്ക് ശേഷം ദുബൈയിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ എത്തിയ ശ്രീദേവി ബാത്‌റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നു. അബോധാവസ്ഥയിലായ അവരെ റഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്വവയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

Post A Comment: