കൂത്തുപറമ്പില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.കണ്ണൂര്‍:  കൂത്തുപറമ്പില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  . കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്.
 രാവിലെ പാല്‍ വിതരണം നടത്തുന്നതിനിടെയയിരുന്നു  ആക്രമണം ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: