പഞ്ചായത്ത് റോഡിലൂടെ മണ്ണ് കയറ്റിയുള്ള ലോറികളുടെ നിരന്തര സഞ്ചാരം പരിസരവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്.

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്രയി കുന്നിടിച്ച് നടത്തിയിരുന്ന മണ്ണെടുപ്പ് നാട്ടുകാ തടഞ്ഞു. 15-ാം വാഡ് കോട്ടപ്പുറം വില്ലേജിപ്പെടുന്ന ചീനിക്കുണ്ട് കോളനിയിലാണ് കുന്നിടിച്ച് നിരത്തി വതോതിലുള്ള മണ്ണെടുപ്പ് നടത്തിയിരുന്നത്.ഇത് മൂലം നാട്ടുകാ വലിയ ബുദ്ധിമുട്ട് അനുഭവിച്ച്കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് റോഡിലൂടെ മണ്ണ് കയറ്റിയുള്ള ലോറികളുടെ നിരന്തര സഞ്ചാരം പരിസരവാസികക്ക് ദുരിതമായി മാറിയിരിക്കുകയാണ്. രൂക്ഷമായ പൊടിശല്യം പ്രായമായവക്കും കുട്ടികക്കും ശ്വാസതടസവും അലജിയും സൃഷ്ടിക്കുന്നതായും ,കുടിവെള്ള വിതരണ പൈപ്പുക പൊട്ടുന്നതായും നാട്ടുകാ പറയുന്നു. പരാതി നകിയതിന്‍റെ അടിസ്ഥാനത്തി വില്ലേജ് ഓഫീസറും പൊലീസും സ്ഥലം സന്ദശിച്ചിരുന്നുവെങ്കിലും മണ്ണെടുപ്പ് നിബാധം തുടരുകയാണ്.ഈ സാഹചര്യത്തിലാണ് നാട്ടുകാ മണ്ണെടുപ്പ് തടഞ്ഞത്.

Post A Comment: