സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ ട്രെയിന്‍ തടഞ്ഞു.


കൊച്ചി: റെയില്‍വേ സ്വാകാര്യവല്‍ക്കരണം അവസാനിപ്പിക്കുക , റെയില്‍വേയിലെ നിയമന നിരോധനം പിന്‍വലിക്കുക ,പെട്രോള്‍ ഡീസല്‍ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ ട്രെയിന്‍ തടഞ്ഞു.

Post A Comment: